ചാവക്കാട്: എടക്കഴിയൂർ പരേതനായ കല്ലിങ്ങൽ സെയ്തുമുഹമ്മദിെൻറ മകൻ അബ്ദുല്ലക്കുട്ടി (64) നിര്യാതനായി. ഭാര്യ: സുഫൈറ. മക്കൾ: ഫിനാസ് (അബൂദബി), അനസ് (കുവൈത്ത്), സൽദ. മരുമക്കൾ: ഫാദിയ, ബിനീഷ, ജിനി ജമാൽ (അയിരൂർ). ഖബറടക്കം ബുധനാഴ്ച 10ന്.