വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പള്ളിക്കടവത്ത് പരേതനായ ഗംഗാധരെൻറ ഭാര്യ വിലാസിനി (86) നിര്യാതയായി. മക്കൾ: ലതിക (പഴുവിൽ ശ്രീഗോകുലം കോളജ് സൂപ്രണ്ട്), മല്ലിക, പ്രേമ, പരേതയായ ലീന. മരുമക്കൾ: അശോകൻ (കണ്ണൂർ എസ്.എൻ കോളജ് റിട്ട. സൂപ്രണ്ട്), രവീന്ദ്രൻ, വിജയൻ, നരേന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മരുമകൻ കുറുവത്ത് അശോകെൻറ പുത്തൻപീടികയിലെ വീട്ടുവളപ്പിൽ.