കോട്ടക്കൽ: എടരിക്കോട് അരീക്കൽ പൂമഠത്തിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (80) കോവിഡ് ബാധിച്ച് മരിച്ചു. പനിയും ശ്വാസതടസ്സവും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. മക്കൾ: സെയ്തലവി, മൂസ, പരേതയായ ഖദീജ. മരുമക്കൾ: ഹസീന, ജമീല, പരേതനായ കോയക്കുട്ടി.