തിരൂരങ്ങാടി: മമ്പുറം പതിനാറുങ്ങൽ വടക്കംതറി ഇബ്രാഹിമിെൻറ മകൻ അൻസാർ (26) കുഴഞ്ഞുവീണ് മരിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഗുഡ്സ് ഓട്ടോയിൽ മീൻ വിൽക്കുന്നതിനിടെ ചോലക്കൽ ഭാഗത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് അൻസാറിെൻറ നിക്കാഹ് കഴിഞ്ഞത്. മാതാവ്: ആസ്യ. സഹോദരങ്ങൾ: അൻസാർ, ആസിദ.