തിരൂരങ്ങാടി: തൃക്കുളം കണ്ണാടിത്തടം കോളനിയിൽ താമസിക്കുന്ന കൊട്ടന്തല പറങ്കിമൂച്ചിക്കൽ പ്രഭാകരൻ (40) കിണറ്റിൽ വീണ് മരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഭാര്യ: പരേതയായ രമണി. മക്കൾ: രേഷ്മ, ശിൽപ, കൃഷ്ണപ്രിയ. മാതാവ്: ചിന്ന. പിതാവ്: കുട്ടായി. സഹോദരൻ. പ്രതീഷ്.