നിലമ്പൂർ: കോവിലകത്തുമുറി റിട്ട. അധ്യാപകൻ നാരായണ പിള്ള (82) നിര്യാതനായി. യുനൈറ്റഡ് ക്ലബ് പ്രസിഡൻറ് ആയിരുന്നു. ഭാര്യ: മുത്തുലക്ഷ്മി (സീതമ്മ) (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥ). മക്കൾ: സന്ധ്യ, സിന്ധു. മരുമക്കൾ: ജ്യോതി, സുമീത്.