കോട്ടക്കല്‍: അരിച്ചോള്‍ പരേതനായ കൈതവളപ്പില്‍ കുഞ്ഞാലെൻറ ഭാര്യ കുറിയേടത്ത് ആയിശ (70) നിര്യാതയായി. മക്കള്‍: അയ്യൂബ്, സെയ്തലവി, മുഹമ്മദലി, മന്‍സൂര്‍, ജമീല, റൂബിന, ജംസീന. മരുമക്കള്‍: ഇക്ബാല്‍ അഹമ്മദ് (ചെമ്മങ്കടവ്), ജാഫര്‍ (വലിയപറമ്പ്), നിസാര്‍ (അച്ചിപ്പുറ), റംല (രണ്ടത്താണി), സജ്ന (വലിയാട്), മുജീബ (കോട്ടക്കല്‍ കുറ്റിപ്പുറം), സുമയ്യ (കാടാമ്പുഴ യാറത്തിങ്ങല്‍).