കന്മനം: പാറക്കൽ പറമ്പാടൻ പരേതനായ ബാപ്പു ഹാജിയുടെ ഭാര്യ മാരാത്തു പാത്തുമ്മു (90) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, യൂസുഫ്, നാസർ, അയ്യൂബ് (ഷഹീം മെഡിക്കൽസ്). മരുമക്കൾ: മറിയാമു അയിരാനി, സുബൈദ ആലിൻ ചുവട്, ശംസിയ കോളമംഗലം, ആരിഫ ആലത്തൂർ.