പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ നല്ലേടത്ത് മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, ജമീല, ഖദീജ, നബീസു, ബുഷ്റ, മുഹമ്മദ് അലി. മരുമക്കൾ: അബ്ദുറഹ്മാൻകുട്ടി, അബൂബക്കർ, ഹനീഫ, മുൻഷിദ.