അങ്ങാടിപ്പുറം: റിട്ട. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് തിരൂർക്കാട് ഉഷസിൽ പി.വി. രാമൻ (73) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: പ്രീത വിനോദ് വാരിയർ (അധ്യാപിക, കല്യാൺ മുബൈ), നീതരാമൻ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: വിനോദ് വാരിയർ, പരേതനായ പ്രകാശ്. സഹോദരങ്ങൾ: ഭാസ്കരൻ, ഉണ്ണികൃഷ്ണൻ.