കൽപകഞ്ചേരി: വളവന്നൂർ നോർത്തിലെ പള്ളിമാലിൽ ആലിക്കുട്ടി (66) നിര്യാതനായി. ഭാര്യ: ഫാത്തിമ മഠത്തിൽതൊടി. മക്കൾ: ആരിഫ, സാബിറ, നൗഫൽ, കബീർ ഫാളിലി, ജാബിർ, ശഫീഖ്. മരുമക്കൾ: അബൂബക്കർ (ചുള്ളിപ്പാറ), ഫൈസൽ (ആദൃശ്ശേരി), ശാക്കിറ (കാവപ്പുര), ആബിദ (അരീക്കാട്), ഹഫ്സത്ത് (എടരിക്കോട്), മുഫീദ (പുന്നത്തല). സഹോദരങ്ങൾ: അവറാൻകുട്ടി, അബൂബക്കർ, കുഞ്ഞിമുഹമ്മദ്, ഹംസ, ബീക്കുട്ടി, പാത്തുട്ടി, കദിയാമക്കുട്ടി.