രാമപുരം: പുഴക്കാട്ടിരി മണ്ണുംകുളത്തെ താണിയൻ അബ്ദുല്ല (62) നിര്യാതനായി. ഭാര്യ: പുന്നക്കാട്ടുകുഴി ഖദീജ (ചെരക്കാപറമ്പ്). മക്കൾ: മുജീബ് റഹ്മാൻ (കുവൈത്ത്), റജീന, മുഹമ്മദ് ശാഫി. മരുമക്കൾ: പൂഴിക്കുന്നത്ത് ഖൈറുന്നിസ (മൂർക്കനാട്), തെക്കേട്ടിൽ ഹമീദ് (ഓണപ്പുട), ഊത്തക്കാട്ടിൽ ജമീന (കുരുവമ്പലം).