മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചോട് (കടാതി കുര്യന്മല) ഞരളച്ചാലിൽ പരേതനായ സെയ്തുക്കുട്ടി മായിയുടെ ഭാര്യ മറിയുമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ മൊയ്തു, എൻ.എസ്. ഇബ്രാഹീം (സി.പി.എം പുളിഞ്ചോട് എ.കെ.ജി നഗർ ബ്രാഞ്ച് അംഗം), യൂസുഫ്, സലീമ, ഷക്കീല. മരുമക്കൾ: പരേതയായ ഖദീജ, ഫാത്തിമ, പരേതനായ പി.എസ്. പരീത്, സബ്ജാൻ, ജെയ്സ്.