ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ കുഞ്ഞു (86) നിര്യാതനായി. ജില്ല കോടതി റിട്ട. സൂപ്രണ്ടാണ്. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ കരീം (ദുബൈ), അബ്ദുൽ ജലീൽ (സതേൻ ഗ്രൂപ്പ്), സൗദ, ആരിഫ. മരുമക്കൾ: റജീന, ആരിഫ, മുഹമ്മദ്, റഷീദ്.