രാമപുരം: ജില്ല സഹകരണ ബാങ്ക് മുൻ െഡപ്യൂട്ടി മാനേജർ പരേതനായ കെ.ടി. ഉണ്ണികൃഷ്ണെൻറ ഭാര്യ ചെമ്മാണിയോട് പൂക്കാട്ട് മാലതി (73) നിര്യാതയായി. മക്കൾ: രാജേഷ്, രമേശ്. മരുമക്കൾ: ദീപ, ദീപ്തി. സഹോദരിമാർ: സുഭദ്ര, പരേതയായ വിജയലക്ഷ്മി.