മഞ്ചേരി: ചെരണി സ്വദേശി പരേതനായ വട്ടത്തിൽ അബ്ദുല്ലയുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: അബൂബക്കർ, മൂസാൻ, അബ്ദുല്ല, ഇബ്രാഹിം, പാത്തുമ്മ, ആമിന, ഖദീജ. മരുമക്കൾ: ആയിശ, റംല, സെയ്തലവി, മുഹമ്മദ് കുട്ടി, റസിയ, ഫാത്തിമ സുഹ്റ, പരേതരായ മുഹമ്മദ്, സുബൈർ കൊണ്ടോട്ടി.