മലപ്പുറം: കണ്ണത്തുപാറയിലെ പരേതനായ ചെകിടപ്പുറത്ത് ആലിയുടെ ഭാര്യ കൊളപ്പറ്റ ആസ്യ (82) നിര്യാതയായി. മക്കള്‍: ശരീഫ്, അസീസ്, ഖദീജ, സഫിയ, ഹഫ്സത്ത്. മരുമക്കള്‍: സെയ്തലവി വടക്കേമണ്ണ (വിമുക്ത ഭടൻ), കരീം മഞ്ചേരി, സുലൈമാന്‍ പാണായി, ഖദീജ എടവണ്ണ, അസ്മാബി കോട്ടക്കല്‍.