മലപ്പുറം: വേങ്ങൂർ രണ്ടാം മൈലിലെ അരിമ്പ്ര മുഹമ്മദ് എന്ന ബാപ്പുവിെൻറ ഭാര്യ പൊട്ടേങ്ങാട്ട് പാത്തുമ്മക്കുട്ടി (78) നിര്യാതയായി. മക്കൾ: സുബൈദ, ശരീഫ്, റസാഖ്, ലത്തീഫ്, മുനീർ, അൻവർ, സാജിദ്, നൗഷാദ്. മരുമക്കൾ: യൂസുഫ് (കരളാൻതൊടി പുളിക്കപറമ്പ്, മങ്കട), ഹസനത്ത് (കാരാട്ട്തൊടി, എടത്തനാട്ടുകര), സമീറ (കൈപ്പള്ളി, മണ്ണാർമല), മൈമൂന (കരിമ്പനക്കൽ തിരൂർക്കാട്), മുജീന (കൂരിമണ്ണിൽ, വെള്ളില), ഷിബില (അരികുഴിയൻ പട്ടിക്കാട് 18), ഷിഫാന (മാമ്പ്ര പട്ടിക്കാട് 19) ഷിഫാന (മുയലുങ്ങൽ പൂഴിക്കുന്ന്, വെള്ളില).