കൂട്ടിലങ്ങാടി: കക്കാട് തോരപ്പ അബൂബക്കർ (84) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി. മക്കൾ: അബ്ബാസ്, കുഞ്ഞിമുഹമ്മദ് (ജിദ്ദ), ഹനീഫ, ശിഹാബ് (മക്ക), സൈഫുന്നിസ, ഹഫ്സത്ത്. മരുമക്കൾ: ഉമ്മർ (വലിയാട്), അഷ്റഫലി (പടിഞ്ഞാറ്റുമുറി), സുലൈഖ, റൈഹാനത്ത്, ബുഷ്റ, സാബിറ.