കൂട്ടിലങ്ങാടി: കീരംകുണ്ട് കെ.കെ അങ്ങാടി ജുമാമസ്ജിദിന് സമീപം കിളയിൽ അബ്ദുറഹ്മാൻ (62) നിര്യാതനായി. ഭാര്യ: പള്ളിയാലിൽ റജീന (കരിഞ്ചാപ്പാടി). മക്കൾ: അബ്ദുൽ വാഹിദ്, ഹംദാൻ, ഷാദിയ, ശിബ്ല. മരുമക്കൾ: ജുനൈദ് ബാബു (കാപ്പ്), നാജിൽ (രാമനാട്ടുകര), ശിബ്ല.