മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ പള്ളിക്കുന്നിലെ പരേതനായ പെരുമണ്ണിൽ മുഹമ്മദിെൻറ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: മുഹമ്മദലി അൻസാരി (കെ.എൻ.എം ജില്ല വൈസ് ചെയർമാൻ), സൈനുദ്ദീൻ (പ്രിൻസിപ്പൽ, ഇന്ത്യൻ സ്കൂൾ റാസൽഖൈമ), ചേക്കു (കർഷകൻ), അബ്ദുറഹ്മാൻ (കല്ലടി ഹൈസ്കൂൾ കുമരംപുത്തൂർ), അബ്ദുൽ ഷുക്കൂർ. മരുമക്കൾ: സൈനബ (റിട്ട. അധ്യാപിക, എ.യു.പി ചങ്ങലീരി), ബുഷ്റ (കല്ലടി എച്ച്.എസ് കുമരംപുത്തൂർ), സൗദ, മൈമൂന (അലനല്ലൂർ ഹൈസ്കൂൾ), റജീന (ജില്ല ആശുപത്രി പാലക്കാട്).