കോങ്ങാട്: ചെറായ മുണ്ടപ്പാടം തെക്കുംകര ലക്ഷ്മി പട്ടത്യാർ (90) നിര്യാതയായി. മക്കൾ: നാരായണൻ, ചിന്നക്കുട്ടൻ, കുമാരൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: പാറുക്കുട്ടി, വിജയലക്ഷ്മി, പ്രേമ, ഗംഗ ദേവി.