ആലത്തൂർ: മേലാർകോട് ഗ്രാമപറമ്പ് കൃഷ്ണൻകുട്ടി (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മനോജ്, ഷിജി. മരുമക്കൾ: ഉദയൻ, ചിഞ്ചു.