ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് ആയിശ വില്ലയിൽ ഉമ്മർ (75) നിര്യാതനായി. സഹോദരങ്ങൾ: സിദ്ദീഖ് (സൗദി), നബീസ, ജമീല.