കാരക്കുത്തങ്ങാടി: മുതുതല കരക്കുത്തങ്ങാടി വേളക്കാട്ടിൽ പരേതനായ അവറാൻ കുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി (മാനുട്ടി^51) നിര്യാതനായി. ഭാര്യ: സുഹറ. മകൻ: മുഹമ്മദ് ആഷിഖ്. സഹോദങ്ങൾ: അബ്ദുൽ ഹമീദ്, യൂസുഫ്(ബഹ്റൈൻ), മുജീബ് റഹ്മാൻ(അബൂദബി) ഉനൈസ്(റിയാദ്), ശറഫുന്നിസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വടക്കുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.