ആലത്തൂർ: തരൂർ വട്ടക്കല്ലിങ്കൽ വീട്ടിൽ പരേതനായ തീത്തിയുടെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, യശോദ, രുഗ്മിണി, രാമചന്ദ്രൻ, സഹദേവൻ, ലക്ഷമണൻ. മരുമക്കൾ: വത്സല, വേലായുധൻ, ബാലൻ, സുജിത, അനിത, ബിന്ദു.