ആലത്തൂർ: സ്വാതി നഗർ ക്രസൻറ് ആശുപത്രി ജങ്ഷനിൽ കെ.എസ്. ഉമ്മർ (76) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ ജൈലാനി, ഖിദർ മുഹമ്മദ്, ഖദീജ, സീനത്ത്, സജിത, ജന്നത്തുൽ ഫിർദൗസ്, സൈനബ. മരുമക്കൾ: സുലൈമാൻ (പുതിയങ്കം), ഹംസ (ചുണ്ടക്കാട്), സുലൈമാൻ (ചുണ്ടക്കാട്), ഹംസ (പുതുനഗരം). സഹോദരി: നബീസ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.