കൊല്ലങ്കോട്: കിഴക്കുപ്പാവടി പരേതനായ നെഞ്ചപ്പ മുതലിയാരുടെ ഭാര്യ രാമാത്താൾ (87) നിര്യാതയായി. മക്കൾ: രംഗനായകി, ഉണ്ണാമല, രാജാമ്മ, വള്ളിയമ്മ, പരേതയായ അന്നപൂർണി, ജയന്തി.