വടക്കഞ്ചേരി: കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോ വൈഹിക്കിൾ സൂപ്പർവൈസർ കാരയങ്കാട് കെ. കൃഷ്ണൻകുട്ടി (രാധാകൃഷണൻ -54) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: കിരൺ, കൽക്കി പാർവതി. സഹോദരൻ: ശിവശങ്കരൻ (കുട്ടൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.