പട്ടാമ്പി: ലിബർട്ടി സ്ട്രീറ്റിൽ മേനോത്ത് വളപ്പിൽ ഉമ്മർ (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാഹുൽ ഹമീദ് (ബാബു), ഷാബിർ മോൻ, സൽമത്ത്, സലീന, സാബിറ. മരുമക്കൾ: സുലൈമാൻ, അബു, റഹ്മാൻ, ഹസൻ, റംലത്ത്, സമീറ.