ആലത്തൂർ: പൊലീസ് ക്യാമ്പിലെ റിട്ട. പൊലീസ് റിസർവ് ഇൻസ്പെക്ടർ കൊടുവായൂർ ചിങ്ങച്ചം വീട്ടിൽ സി. ശ്രീധരനുണ്ണി (81) പുള്ളോട് ശ്രേയസ്സിൽ നിര്യാതനായി. റിട്ട. പൊലീസ് അസോസിയേഷൻ, പൊലീസ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ആദ്യകാല പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഭാര്യ: പുള്ളോട് ഉണിക്കാട്ട് വീട്ടിൽ സ്വർണവതി (അമ്പിളി). മക്കൾ: ബീന (അധ്യാപിക, സെൻറ് പോൾസ് സ്കൂൾ ആലത്തൂർ), ബിന്ദു. മരുമക്കൾ: പ്രകാശ്, ഗോപകുമാർ.