പാലക്കാട്: കനാരതെരുവിൽ ഷാജഹാൻ (62) നിര്യാതാനായി. സോഡ കച്ചവടക്കാരനായിരുന്നു. ഭാര്യ: മുഹമ്മൂദ്. മക്കൾ: നിഷാദ്, അനീസ്, നൗഷാദ്, റഹ്ന. മരുമക്കൾ: നൗഫീക്ക്, ഫസ്ന, റിസ്വാന, നസീഹ. സഹോദരങ്ങൾ: നിലവർണ്ണീസ, അക്ബർ, സലീം.