ആലത്തൂർ: രാധിക സ്റ്റുഡിയോ ഉടമ എരിമയൂർ ദീപാനിവാസിൽ സോമസുന്ദരം (80) ചന്ദ്രനഗർ കളരിക്കൽ ലൈനിലെ തറവാട് വീടായ ‘തിരുവാതിര’യിൽ നിര്യാതനായി. ഒാൾ കേരള ഫോട്ടോ സ്റ്റുഡിയോ അസോസിയേഷൻ സ്ഥാപക പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഭാര്യ: കനകാംബുജം. മക്കൾ: ദീപ, രൂപ. മരുമക്കൾ: മധു (ഇൻസ്ട്രുമെേൻറഷൻ പാലക്കാട്), ശക്തിധരൻ (ന്യൂ രാധിക സ്റ്റുഡിയോ ആലത്തൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.