കുനിശ്ശേരി: പല്ലാവൂർ പെരിഞ്ചേരി വീട്ടിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ സീതാലക്ഷ്മി അമ്മ (തറവാട്ടിൽ അമ്മ -94) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, രാമനുണ്ണി, പരേതനായ മുരളീധരൻ. മരുമകൾ: ഉഷ.