പട്ടാമ്പി: പെരുമുടിയൂർ നമ്പ്രത്തെ പരേതനായ ആലിക്കുട്ടിയുടെ മകൻ പൂതാനി കബീർ (48) സൗദിയിലെ ദമ്മാം അൽഹസയിൽ നിര്യാതനായി. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: സുലൈഖ. മക്കൾ: റാഷിദ്, സുൽഫത്ത്. മരുമകൻ: കച്ചേരിപറമ്പിൽ യൂനുസ് പടിഞ്ഞാറങ്ങാടി.