പടിഞ്ഞാറങ്ങാടി: കല്ലടത്തൂരിൽ ആന്തുരവളപ്പിൽ ഗംഗാധരൻ (59) നിര്യാതനായി. ഭാര്യ: ലിനി. മക്കൾ: അനൂപ്, അശ്വതി. മരുമകൻ: വിനോദ്.