കുനിശ്ശേരി: ആനയ്ക്കാംപറമ്പ് മന്നത്ത് വീട് പരേതനായ ആണ്ടുവിെൻറ മകൻ ചെല്ലൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: മോഹനൻ, പ്രേമ, മണി, രാജൻ, പ്രഭ, പ്രകാശൻ. മരുമക്കൾ: സഹദേവൻ, കാഞ്ചന, ബിന്ദു, ബിന്ദു, സിനി. സഹോദരങ്ങൾ: രാജേന്ദ്രൻ, വാസു, ശാന്ത, രുഗ്മിണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.