പരപ്പനങ്ങാടി: താനൂർ സ്വദേശിയും പരപ്പനങ്ങാടി പുത്തരിക്കൽ താമസക്കാരനുമായ കളത്തിങ്ങൽ ബാലൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സബിത, സന്തോഷ്. മരുമകൻ: പരേതനായ ഷാജി.