മഞ്ചേരി: വെള്ളുവങ്ങാടിൽ നിന്ന് പയ്യനാട് ഏലമ്പ്രയിലേക്ക് താമസം മാറിയ തോട്ടശ്ശേരി അബ്ദുല്ലക്കോയ തങ്ങൾ (കുഞ്ഞാപ്പ തങ്ങൾ -63) നിര്യാതയായി. ഭാര്യ: നുസൈബ ബീവി. മക്കൾ: ഹുസൈൻ കോയ തങ്ങൾ ഫൈസി, സുമയ്യ ബീവി, ജുനൈദ് തങ്ങൾ ഫൈസി, ഹുനൈസ് തങ്ങൾ, ഹിഫുള്ളുറഹ്മാൻ തങ്ങൾ. സഹോദരങ്ങൾ: കുഞ്ഞിക്കോയ തങ്ങൾ, അബ്ദുറഹ്മാൻ കോയക്കുട്ടി തങ്ങൾ, ശറഫു തങ്ങൾ, ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, അബൂബക്കർ സിദ്ദീഖ് തങ്ങൾ.