തിരൂരങ്ങാടി: മമ്പുറം സ്വദേശി ചേലൂപാടത്ത് സുബൈർ ഹാജി (65) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: ഷഫീഖ്, സമീറ, ജാസ്മിൻ, സീനത്ത്, റൂബി. മരുമക്കൾ: ഹനീഫ, മുജീബുറഹ്മാൻ, ഷാജി, ഷാഹിദ്, ആബിദ.