ചേലേമ്പ്ര: പെരുണ്ണീരി പരേതനായ കേലയിൽ പുറായിൽ കീരെൻറ ഭാര്യ ഇണ്ണിച്ചി (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ചിന്ന, തങ്കമ്മ, പരേതനായ നായടിക്കുട്ടി. മരുമക്കൾ: വിജയശ്രീ, ചാത്തുക്കുട്ടി (പൊന്നേംപാടം), അറമുഖൻ എന്ന അപ്പുട്ടി (പുളിക്കൽ).