മലപ്പുറം: മൂന്നാംപടി മലയാള മനോരമ ഓഫിസിനു സമീപം മങ്കരത്തൊടി അബൂബക്കർ (75) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻഷാജ് (ദുബൈ), മെഹറിൻ, റൂബി. മരുമക്കൾ: നാസർ (സൗദി), കബീർ (വിമുക്തഭടൻ), ഹാരിഫ.