ചെറുമുക്ക്: പ്രവാസി നഗറിലെ പനക്കൽ മുഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: വടക്കുംപറമ്പിൽ ബീരൈമു. മക്കൾ: കുഞ്ഞിമുഹമ്മദ്, ലത്തീഫ് (ഖത്തർ), ബഷീർ, സൈതലവി, കദിയാമ, സഫിയ. മരുമക്കൾ: ബീരാൻ, (വെന്നിയൂർ, അപ്ല), യൂസുഫ് (ചെറുമുക്ക് സലാമത്ത് നഗർ), റാബിയ (ചെറുമുക്ക് വെസ്റ്റ്), സുലൈഖ (തെന്നല), റസിയ (കൊടിമരം), സൈറബാനു (നന്നമ്പ്ര).