പരപ്പനങ്ങാടി: കുരിക്കൾ റോഡിലെ വിമുക്ത ഭടൻ കുന്നത്ത് പറമ്പ് രാജു (ഉണ്ണി നായർ- 74) നിര്യാതനായി. ഭാര്യ: ജാനകി.