കാരത്തൂർ: കൈനിക്കരയിലെ പരേതനായ നടുവിൽപീടിയേക്കൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞാലി മോൻ, ഇബ്രാഹിംകുട്ടി, ലത്തീഫ്, സിദ്ദീഖ്, ഉമ്മർ, അഷ്റഫ്. മരുമക്കൾ: സഫിയ, ആയിശുമ്മു, സുഹറ, സുബൈദ, ജമീല, ലൈല.