നടവയൽ: പരേതനായ വെണ്ണായപ്പിള്ളിൽ വി.ജെ. ജോണിെൻറ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മക്കൾ: ജോയി (വോളിബാൾ മുൻതാരം), ബാബു, ഷേർളി, സിൽവസ്റ്റർ (ഫാർമസിസ്റ്റ്, അയർലൻഡ്), റെജിമോൾ (അഭിഭാഷക, കൽപറ്റ). മരുമക്കൾ: എൽസി കിഴക്കേതുണ്ടത്തിൽ, ലിസി തറപ്പേൽ (വിലങ്ങാട്), മാത്യു പാണംപറമ്പിൽ (യു.ഡി.എഫ് കൺവീനർ, കണ്ണൂർ), ഷാനി കപ്യാരുമലയിൽ (അയർലൻഡ്), സജയൻ മാണിപറമ്പിൽ.