കുറവിലങ്ങാട്: ദേവമാതാ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ജോർജ്. മക്കൾ: ഇമ്മാനുവൽ ജോർജ് നിധീരി (കത്തോലിക്ക കോൺഗ്രസ് രൂപത സെക്രട്ടറി), ജോസഫ് തോമസ് (ടോമി, അബൂദബി), മേരി ആൻ. മരുമക്കൾ: സോണിയ ആനത്താനം, ദീപ്തി പാറംകുളങ്ങര, ജേക്കബ് പള്ളിവാതുക്കൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കുറവിലങ്ങാട് പള്ളിയിലെ കുടുംബ കല്ലറയിൽ.