ആലുവ: തോട്ടക്കാട്ടുകര ഷാഡി ലെയ്നിൽ കുഴിനികത്തിൽ വീട്ടിൽ കെ.കെ. ഹരി (64) നിര്യാതനായി. ഭാര്യ: ഷീല. മകൻ: ആകാശ്.