കാലടി: മാണിക്യമംഗലം മംഗലശ്ശേരി ഇല്ലത്ത് രാമൻ ഇളയത് (80) നിര്യാതനായി. ഭാര്യ: രാധ അന്തർജനം. മക്കൾ: സുധ, സുമ, പരേതയായ സുജ, സുഭാഷ് ശർമ (സിംഗപ്പൂർ). മരുമക്കൾ: മിത്രൻ, മഹേഷ്, മഹാദേവൻ, സൂര്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.