ഫോർട്ട്കൊച്ചി: കോട്ടവളപ്പ് ചെറുകോടത്ത് വീട്ടിൽ ജോസഫ് (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ദാസ് (ക്രിസ് സ്റ്റുഡിയോ), ലീന. മരുമക്കൾ: ക്രിസി ദാസ്, പ്രിജു മുക്കന്നൂർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെളി സാന്താക്രൂസ് ബസിലിക്ക സെമിത്തേരിയിൽ.